Wednesday 31 December 2014

باسم الله الرحمن الرحيم                                    

ഒന്നുമറിയില്ല എങ്കിലും,
തുടങ്ങുകയാണ് പരിമിതമായ അറിവുകൾ വെച്ച്,
സർവശക്തനായ അല്ലാഹുവിന്റെ  സ്രിഷ്ടിമാഹാത്മ്യത്തിലേക്കുള്ള
അന്വേഷണ യാത്ര

അത് മാത്രമാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം...........